Latest NewsKerala

ലോകസഭ തെരഞ്ഞെടുപ്പ് : വി.മുരളീധരൻ എം.പിയെ അമിത് ഷാ നിയോഗിച്ചിരിക്കുന്നത് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലേക്ക്

ന്യൂഡല്‍ഹി•വി.മുരളീധരൻ എം.പിക്ക് ആന്ധ്രപ്രദേശ് ബി.ജെ.പിയുടെ ലോകസഭ തെരഞ്ഞെടുപ്പ് ചുമതല. മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ ശ്രീ.വി.മുരളീധരനെ  2019 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് പ്രഭാരിയായിയും സഹപ്രഭാരിയായി ശ്രീ.സുനിൽ ദേവ്ദറയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ശ്രീ .അമിത് ഷാ നിയമിച്ചു.18 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഭാരിമാരെ ബി.ജെ.പി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചതിലെ ഏക മലയാളി ശ്രീ.
വി. മുരളീധരൻ എം.പിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button