Latest NewsNattuvartha

എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും

മോഷ്ടാക്കൾ വീണ്ടും രം​ഗത്ത്

പാലക്കാട്: എടിഎം ലക്ഷ്യമിട്ട് മോഷ്ടാക്കൾ വീണ്ടും രം​ഗത്ത്.

കഴി‍ഞ്ഞ ദിവസം നൂറണിക് സമീപത്തെ എടിഎമ്മിലാണ് കവർച്ചാ ശ്രമമുണ്ടായത്. ശബ്ദം കേട്ട് കാവൽക്കാരൻ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button