തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക്. ദേശീയ തലത്തിലുള്ള അയ്യപ്പഭക്തരെ ഒരുമിപ്പിക്കുകയാണ് ശബരിമല ദേശീയ കര്‍മ സമിതി ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതുവഴി ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍. സെന്‍കുമാര്‍, ഡോ കെ എസ് രാധാകൃഷ്ണന് തുടങ്ങിയവരാണ് ഉപാധ്യക്ഷന്മാര്.
ശബരിമലയിലെക്കെത്തുന്ന അയ്യപ്പന്മാര് ഭൂരിഭാഗവും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെയെല്ലാം ഒന്നിപ്പിക്കുകയാണ് വ്യക്തമായ സംഘടനാ ദൗത്യം.
Post Your Comments