രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളിൽ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാർഡുകൾ 31 വരെ മാത്രം ഉപയോഗ പ്രദം.
ജനവരി മുതൽ ചിപ് ആൻഡ് പിൻ അധിഷ്ഠിത കാർഡുകൾക്കാണ് സാധുത . ആർബിഎയുടെ ഉത്തരവ് പ്രകാരമാണിത്.

Post Your Comments