ക്രൂസര്‍, അഡ്വഞ്ചര്‍ മോഡൽ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് . അടുത്ത വര്‍ഷം തുടക്കത്തില്‍ ബൈക്കുകളുടെ വിവരങ്ങൾ കമ്പനി പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. ക്രൂസര്‍ മോഡൽ റെനഗേഡ് നിരയിലെ പുതിയ പതിപ്പായിരിക്കുമെന്നാണ് റിപ്പോർട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡിന് പ്രധാന എതിരാളിയായി 279 സിസി എന്‍ജിനിനിലായിരിക്കും പുതി ക്രൂസര്‍ എത്തുകയെന്നാണ് സൂചന. വിദേശ വിപണികളിലുള്ള ഹൈപ്പര്‍സ്‌പോര്‍ട്ടിന്റെ 223 സിസി എന്നീ എന്‍ജിനുള്ള മോഡലായിരിക്കും അഡ്വഞ്ചര്‍ വിഭാഗത്തിൽ നിരത്തിലെത്തുക.
Post Your Comments