
ആലപ്പുഴ : കായംകുളത്തു ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. തട്ടുകട ജീവനക്കാരനായിരുന്ന ഓച്ചിറ സ്വദേശി രമണനാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന റ്റൊരു ജീവനക്കാരന്‍ കായംകുളം സ്വദേശി ഗോപാലകൃഷ്ണനു പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments