KeralaLatest NewsIndia

നിർദ്ദേശം പാലിക്കുമെന്ന് തന്ത്രി

ഇവരെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. 

പത്തനംതിട്ട : യുവതികൾ പതിനെട്ടാം പടി ചവിട്ടാൻ എത്തിയാൽ നട അടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിർദ്ദേശം പാലിക്കുമെന്ന് തന്ത്രി അറിയിച്ചു. അതെ സമയം തങ്ങൾ പിന്നോട്ടില്ലെന്ന് മനീതി അംഗങ്ങൾ അറിയിച്ചു. നാല്‍പതുപേരുള്ള സംഘത്തിലെ പതിനൊന്ന് പേരാണ് പമ്പയിലുള്ളത്‌. ഇവരെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്.

read also : പ്രതിഷേധം ശക്തം :ഭക്തരെ അറസ്റ്റ് ചെയ്തു നീക്കുമെന്ന് സൂചന

അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. ഇക്കാര്യം പൊലീസിനെ അറിയിച്ചു. പ്രതിഷേധക്കാര്‍ പമ്പാ ഗണപതിക്ഷേത്രത്തില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും തടസപ്പെടുത്തി നിലയുറപ്പിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥ തന്നെയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button