ശബരിമല: മനിതി സംഘടനയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ യുവതികളെ തിരിച്ചയക്കാന്‍ പോലീസ് ശ്രമം. ഇതിനോടനുബന്ധിച്ച് 11 അംഗത്തിലെ നേതാവ് ശെല്‍വിയുമായി അധികൃതര്‍ അനുനയ ചര്‍ച്ചകള്‍ നടത്തി. യുവതികളെ സന്നിധാത്തേയ്ക്ക് പ്രവേശിപ്പിക്കെല്ലന്ന് പറഞ്ഞ് ഭക്തരുടെ പ്രതിഷേധം ശക്തമായതിനേത്തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മനിതി സംഘവുമായി ചര്‍ച്ച നടത്തിയത്.
പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ‘മനിതി’ സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍, അയ്യപ്പ ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂ എന്നാണ് ഇവരുടെ നിലപാട്.
Post Your Comments