KeralaLatest News

VIDEO: പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും; ബിജെപി

ശബരിമലയില്‍ ആചാരലംഘനമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ദര്‍ശനത്തിനായി ഇനി എത്തുന്ന മനിതി സംഘാംഗങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.

ഇതിനായി ശബരിമല കര്‍മസമിതി അടക്കമുള്ള കൂട്ടായ്മകളും വിശ്വാസികള്‍ളും ചേര്‍ന്നാണ് യുവതികളെ തടയുക. കൂടാതെ ഇത്തരത്തില്‍ ആരെങ്കിലും പ്രതിഷേധപരിപാടികളുമായി എത്തിയാല്‍ ബിജെപി അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മനിതി പ്രവര്‍ത്തകര്‍ ശബരിമലയിലേയ്ക്ക് യാത്ര തിരിച്ചതായാണ് റിപ്പോര്‍ട്ട്.

https://youtu.be/tC-Z4B0xqXI

shortlink

Related Articles

Post Your Comments

Related Articles


Back to top button