Latest NewsNattuvartha

നഴ്സിംഗ് അസിസ്റ്റന്‍റ് ജീവനൊടുക്കിയ നിലയിൽ

അമ്പലപ്പുഴ: നഴ്സിംഗ് അസിസ്റ്റന്‍റ് ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാർഡിൽ കട്ടക്കുഴി മാപ്ലശ്ശേരി വീട്ടിൽ ശ്രീധരൻ രേണുകാ ദമ്പതികളുടെ മകൻ ശ്രീരാജ് (28) ആണ് തൂങ്ങിമരിച്ചത്. രാവിലെ 9.30 ഓടെ ഇയാളെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button