Latest NewsTechnology

ഇന്ത്യൻ വിപണിയിൽ ശക്തരാകാൻ 5000 മി സ്റ്റോറുകള്‍ സ്ഥാപിക്കാൻ തയ്യാറെടുത്തു ഷവോമി

കൊച്ചി: വിപണിയിൽ ശക്തരാകാനൊരുങ്ങി ഷവോമി. അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയിൽ 5000 മി സ്‌റ്റോറുകള്‍ സ്ഥാപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവില്‍ 500 മി സ്‌റ്റോറുകളാണ് കമ്പനിക്കുള്ളതെന്നും 5000 മി സ്റ്റോറുകള്‍ ആവുന്നതോടെ ഇന്ത്യന്‍ ഗ്രാമീണ മേഖലകളുല്‍ 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഷവോമി ഇന്ത്യന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അനുജ് ശര്‍മ അറിയിച്ചു. ഒക്ടോബർ മാസം ആഗോളതലത്തില്‍ 10 കോടി ഫോണുകളുടെ വില്‍പനനേട്ടം കമ്പനി കൈവരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button