Latest NewsJobs & Vacancies

കൈറ്റിൽ ട്രെയിനി പ്രോഗ്രാമർ ഒഴിവ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫേർ എഡ്യൂക്കേഷനിൽ (കൈറ്റ്) ട്രെയിനി പ്രോഗ്രാമറാകാൻ അവസരം. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖലയിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവർക്ക് 6 മാസത്തെ പ്രത്യേക പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kite.kerala.gov.in/careers സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button