Latest NewsIndia

സുപ്രീം കോടതി ജഡ്ജിയായി രാജേന്ദ്ര മേനോൻ പരി​ഗണനയിൽ

കൊളീജിയം ചർച്ച നടത്തിയതായി സുപ്രീം കോടതി വൃത്തങ്ങൾ

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ധ്രജോ​ഗിനെയും സുപ്രീം കോടതിയിൽ നിയമിക്കുന്നതിനെക്കുറി്ച്ച് ആലോചനകളെന്ന് സൂചന.

ഇതിനെക്കുറിച്ച് കൊളീജിയം ചർച്ച നടത്തിയതായി സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button