KeralaLatest News

ബോഫേഴ്സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതിയെന്ന നിലയില്‍ കൊണ്ടാടിയ എന്റെ സഹപ്രവര്‍ത്തകര്‍ അറിയാന്‍..

ബന്ധു നിയമന വിവാദം സംബന്ധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ കുറിപ്പ് വൈറലാകുന്നു

സംസ്ഥാനത്ത് ബന്ധുനിയമന വിവാദം ഇത്രയും കൊഴുപ്പിച്ചത് തന്റെ സഹപ്രവര്‍ത്തകരാണ്. വലിയ ഒരു അഴിമതി എന്ന നിലയിലാണ് അവര്‍ അതിനെ കണ്ടത്. ജോലിനല്‍കാമെന്നു പറഞ്ഞ് ഞാന്‍ ആരില്‍ നിന്നും ലക്ഷങ്ങള്‍ കൈപറ്റിയിട്ടില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അങ്ങനെ മല എലിയെ പ്രസവിച്ചു. എന്തൊക്കെയായിരുന്നു പുകില്‍. ബോഫേഴ്‌സിനും റഫേലിനും ശവപ്പെട്ടി കുംഭകോണത്തിനും ശേഷം രാജ്യം കണ്ട ഭീകര അഴിമതി എന്ന നിലയിലായിരുന്നു കേവലമൊരു ഡെപ്യൂട്ടേഷന്‍ നിയമനം എന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൊണ്ടാടിയത്. അതിന് എരുവും പുളിയും നല്‍കാന്‍ മററു ചിലരും ഒത്തു ചേര്‍ന്നപ്പോള്‍ ‘ഏഴു വന്‍ദോഷങ്ങളില്‍’ പെട്ട കുറ്റം തന്നെയെന്ന് പാവം ലീഗണികളും ധരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button