Latest NewsKeralaNews

ജിയോയിൽ ജോലി നേടാൻ അവസരം! സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ്, തീയതി അറിയാം

ഐടിഐ അല്ലെങ്കിൽ എൻജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത

തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരവുമായി റിലയൻസ് ജിയോ. ടെക്നീഷ്യൻ തസ്തികയിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ് നടക്കും. മാർച്ച് 16, 17 തീയതികളിലാണ് റിക്രൂട്ട്മെന്റ് ഉണ്ടാവുക. ഉദ്യോഗാർത്ഥികൾ രാവിലെ 10 മണി മുതൽ 3 മണിവരെ ജിയോയുടെ ഏരിയ ഓഫീസുകളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

ഐടിഐ അല്ലെങ്കിൽ എൻജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിംഗ് ലൈസൻസും ടൂ-വീലറും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ, ഇന്റർവ്യൂവിന് എത്തുമ്പോൾ ബയോഡാറ്റ നിർബന്ധമായും കയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്കായി 9778424399/ 9249095815 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Also Read: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചു: കെ. സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button