ബെംഗളുരു: ബ്രിട്ടീഷ് ടെലികോം ബെംഗളുരുവിൽ ഗവേഷണ കേന്ദ്രം തുറക്കും.
ഐഐഎസ്സി യുടെ സഹകരണത്തോടെയാണ് കേന്ദ്രം യാഥാർഥ്യമാക്കുക. ഇന്ത്യ ഉൾപ്പെടെ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ടെലികോമിന്റെ ആസ്ഥാനം ബ്രിട്ടനിലെ സഫോൾക്ക് അഡസ്ട്രൽപാർക്ക് ആണ്.

Post Your Comments