കൊല്‍ക്കത്ത: ബംഗാളില്‍ രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷമേ തീയതി പ്രഖ്യാപിക്കുകയുള്ളൂവെന്നും ബി.ജെ.പി.
കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി. എന്നിവരുമായി ബി.ജെ.പി. നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ ഏഴിന് ബംഗാളില്‍ ബി.ജെ.പി. പദ്ധതിയിട്ട രഥയാത്ര സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് മുടങ്ങുകയായിരുന്നു.
Post Your Comments