ഖാദി കേന്ദ്രത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകാതെ അധികൃതർ.
നവബർ മാസത്തെ ശമ്പള കുടിശിക പോലും ജോലിക്കാർക്ക് കൊടുത്തിട്ടില്ല. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് പറഞ്ഞിരുന്നെങ്കിലും അവയൊക്കെ വാക്കുകളിൽ ഒതുങ്ങി.
അടച്ച് പൂട്ടിയ നൂൽനൂൽപ്പ് കേന്ദങ്ങൾ പോലും ഇതുവരെ പലതും തുറക്കാനായിട്ടില്ല.
Post Your Comments