Education & Career

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രൊജക്ടില്‍ കണ്ണൂര്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. 39,500 രൂപയാണ് പ്രതിമാസ വേതനം. താല്‍പര്യമുള്ളവര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വയോമിത്രം പ്രൊജക്ട് ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. ഫോണ്‍. 9072302566, 9349338889

shortlink

Related Articles

Post Your Comments

Related Articles


Back to top button