ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രസ്താവനയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്. കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നുവെന്നാണ് കനിമൊഴി തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്.
ഫലം പുറത്തുവന്നതോടെ ബിജെപിക്കു കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 15 വര്‍ഷമായി ഭരിച്ചിരുന്ന ഛത്തീസ്ഗഡില്‍ അധികാരം നഷ്ടപ്പെട്ടു. രാജസ്ഥാനിലും ബിജെപിയെ പിന്തളി കോണ്‍ഗ്രസ് മുന്നേറി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
Post Your Comments