അഞ്ചു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചതോടെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറുന്നതായി ആദ്യ ഫല സൂചനകൾ. രാജസ്ഥാനിൽ കോൺഗ്രസിന് 52 സീറ്റും ബിജെപിക്ക് 43 സീറ്റുമാണ് ഇപ്പോൾ ലീഡ്. അതെ സമയം മധ്യപ്രദേശിൽ ബിജെപി 21സീറ്റിലും കോൺഗ്രസ് 27 സീറ്റിലും മുന്നേറുന്നതായി റിപ്പോർട്ട് ഉണ്ട്.
ഛത്തീസ്ഗഡിൽ ബിജെപി 15 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും ലീഡ് ചെയ്യുന്നു, തെലങ്കാനയിൽ ടി ആർ എസ് 30 സീറ്റിലും കോൺഗ്രസ്സ് 30 സീറ്റിലും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ വിശ്വാസം അർപ്പിച്ച് കോൺഗ്രസ് നിൽക്കുമ്പോൾ പ്രതീക്ഷ കൈവിടാതെ ബിജെപിയും ഉണ്ട്.
Post Your Comments