UAELatest News

സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ കനത്ത പിഴ

യുഎഇ: സമൂഹമാധ്യമങ്ങളാലിലെ ഇത്തരം പോസ്റ്റുകൾക്ക് യുഎഇയിൽ 200,000ദിർഹം വരെ പിഴ.  മെഡിക്കൽ സർവീസുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അംഗീകാരമില്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ നൽകുന്ന ക്ലിനിക്കുകളുടെ അംഗീകാരം റദ്ദ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവാരമില്ലാത്ത ചെകിത്സ സമൂഹമാധ്യമങ്ങളിലൂടേ പ്രചരിപ്പിക്കുകയും, ഇത്തരം ചതിക്കുഴികളിൽ ആളുകൾ വീഴുന്നത് പതിവാക്കുകയും ചെയ്തതോടെയാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button