ബെംഗളുരു: മാറത്തഹള്ളിയിൽ 5 നില കെട്ടിടം ചെരിഞ്ഞ സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉടമ കെ ശിവപ്രസാദ് (35) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ചയാണ് കെട്ടിടം ചരിഞ്ഞത് , കെട്ടിടത്തിലുള്ള 50 പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
3 നില മാത്രം പണിയുവാൻ അനുമതി ഉള്ളിടത്ത് 5 നില പണിതുയർത്തിയതെന്ന് പരിശോധനയിൽ വ്യക്തമായതായി തെളിഞ്ഞു.
Post Your Comments