മുംബൈ: പോലീസ് സ്റ്റേഷന് പകരം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പരാതി നൽകാൻ നേരിട്ട് സമീപിക്കാവുന്ന നിർഭയ കേന്ദ്രം ജനവരിയിൽ മുംബൈയിൽ പ്രവർത്തനം തുടങ്ങും.
പരേലിൽ കെഇഎം ആശുപത്രിയിലാണ് കേന്ദ്രം. പോലിസിനെ അറിയിക്കുക ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സെന്റർ ചെയ്യും.
Post Your Comments