Latest NewsInternational

ലോക സുന്ദരി മല്‍സരം : ഇന്ത്യയുടെ ആ നഷ്ട നിമിഷങ്ങള്‍ !

സാനിയ: ലോക സുന്ദരി പട്ടമെന്ന സ്ഥാനം, ഒരു ഇന്ത്യക്കാരി ഇത്തവണത്തെ മിസ് വേള്‍ഡ് കീരീടമം അണിയുമെന്നുളള പ്രതീക്ഷകള്‍ ഒളിമങ്ങി. മിസ് വേള്‍ഡ് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അനുക്രീതി വാസ് പുറത്തായി. 30 പേരില്‍ ഒരാളായെങ്കിലും അവസാനത്തെ 12 പേര്‍ക്കായുളള തിര‍ഞ്ഞെടുപ്പില്‍ പുറത്താകുകയായിരുന്നു. അതേ സമയം ഏഷ്യയില്‍ നിന്ന് മിസ് നേപ്പാളും മിസ് തായ്‍ലന്‍റും അവസാന ഇലവനില്‍ ഇടം നേടി.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ അനുക്രീതി ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷത്തെ മിസ് ഇന്ത്യ മാനുഷി ചില്ലാറാണ് നിലവിലെ മിസ് വേള്‍ഡ്. പുതിയ ലോകസുന്ദരിക്ക് മാനുഷി ചില്ലാര്‍ കിരീടമണിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button