തിരുവനന്തപുരം•ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ (56) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തൈക്കാട് വൈദ്യുത ശ്മശാനത്തില്‍. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രകുല, മഞ്ഞില എന്നിവര്‍ മക്കളാണ്. മാതൃഭൂമി ന്യൂസിലെ രതീഷ് അനിരുദ്ധന് മരുമകനാണ്.
Post Your Comments