തിരുവനന്തപുരം : ദീപ നിശാന്തിന് പിന്നാലെ സുനില്‍ പി. ഇളയിടവും മോഷണക്കുരുക്കില്‍. സുനില്‍ തന്റെ ലേഖനം പകര്‍ത്തി എന്ന ആരോപണവുമായി എഴുത്തുകാരന് രംഗത്തുവന്നു.
എഴുത്തുകാരന് രവിശങ്കര്‍ എസ്. നായര്‍ ആണ് തെളിവുസഹിതം രംഗത്തെത്തിയിരിക്കുന്നത്. ദീപ നിശാന്തിന്റെ കവിതാ വിവാദത്തിന് ഒരുമാസം മുമ്പാണ് രവിശങ്കര്‍ തെളിവുകള്‍ സഹിതം ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. അന്ന് പലരും അവഗണിച്ചെങ്കിലും ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ് വിവാദം.
സുനില്‍ പി ഇളയിടത്തിന്റെ ‘അനുഭുതികളുടെ ചരിത്ര ജീവിതം’ എന്ന പുസ്തകത്തിലെ ‘ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്ന ലേഖനം ഓക്സഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ഭരതനാട്യം എ റീഡല്‍ എന്ന പുസത്കത്തിലെ പദാനുപദപദാനുപദ തര്‍ജ്ജമയാണെന്നാണ് രവിശങ്കര്‍ എസ് നായര്‍ ഉന്നയിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments