അബുദാബി: അബുദാബിയിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇനി പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും അടയ്ക്കാം. പോലീസ് സർവീസ് സെന്ററുകളിലോ വെബ്സൈറ്റിലോ സ്മാർട്ട് ഫോൺ ആപ്പിലോ പണം അടയ്ക്കാവുന്നതാണ്. ഒരു വർഷത്തിനുള്ളിലുള്ള പിഴയാണ് ഇത്തരത്തിൽ പലിശ ഇല്ലാതെ അടയ്ക്കാൻ കഴിയുന്നത്.
Post Your Comments