Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം ; എല്‍ഡിഎഫ് യോഗം ഇന്ന് വൈകിട്ട്

തി​രു​വ​ന​ന്ത​പു​രം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് നാലിന് എകെജി സെന്‍ററിലാണ് യോഗം നടക്കുക.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന ന​വോ​ത്ഥാ​ന വ​നി​താ മ​തി​ല്‍ സം​ബന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. വനിതാ മതിലിന് എല്‍ഡിഎഫ് ഔദ്യോഗികമായി ഇന്ന് പിന്തുണ പ്രഖ്യാപിക്കും. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- ബി , ​ഐ​എ​ന്‍​എ​ല്‍ എ​ന്നീ പാ​ര്‍​ട്ടി​ക​ളെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button