Latest NewsNattuvartha

രണ്ടാമൂഴം; ഹർജി തള്ളിയതിനെതിരെ പ്രതിഭാ​ഗത്തിന്റെ അപ്പീൽ

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോ​ഗിക്കുന്നതിനുള്ള വിലക്ക് നിലനിൽക്കും

കോഴിക്കോട്: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയ നടപടി ചോദ്യം ചെയ്ത് ജില്ലാ കോടതിയിൽ പ്രതിഭാ​​ഗം അപ്പീൽ നൽകി.

ഇത് പരി​ഗണിക്കുന്നത് വരെ നടപടികൾനിർത്തി വക്കാൻ കോടതി ആവശ്യപ്പെട്ടു . രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോ​ഗിക്കുന്നതിനുള്ള വിലക്ക് നിലനിൽക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button