Jobs & VacanciesLatest News

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : നീലിറ്റില്‍ ഒഴിവ്

ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (NIELIT) അവസരം. സയന്റിസ്റ്റ് സി, ഡി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 56 ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുക .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :NIELIT

അവസാന തീയതി : ഡിസംബര്‍ 19

shortlink

Related Articles

Post Your Comments

Related Articles


Back to top button