പത്തനംതിട്ട : ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ തുടർന്നുള്ള സംഘർഷങ്ങൾക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചു. ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28കോടി രൂപയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. 12ദിവസം കൊണ്ട് വിറ്റത് 66ലക്ഷം രൂപയുടെ അപ്പം. കഴിഞ്ഞ വര്‍ഷം ഇത് 3കോടി 41ലക്ഷം ആയിരുന്നു. ഈ വര്‍ഷം അരവണ വില്‍പ്പനയില്‍ ലഭിച്ചത് 6കോടി 75ലക്ഷം രൂപ മാത്രമാണ്.
Post Your Comments