Latest NewsKerala

നാളെ മുതല്‍ മദ്യവിലയില്‍ മാറ്റം

തിരുവനന്തപുരം• പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താനായി വർധിപ്പിച്ച ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചതായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു. നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലായി. പുതുക്കിയ എംആർപി നിരക്കുകൾ കോർപ്പറേഷൻ വെബ്‌സൈറ്റിലും റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാണ്.

ഇന്ന് ഡ്രൈ ഡേ ആയതിനാല്‍ നാളെ മുതല്‍ മാത്രമേ പുതുക്കിയ നിരക്കില്‍ വില്പന നടക്കുകയുള്ളൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button