Latest NewsKerala

ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് റിപ്പോർട്ട്.

ശബരിമലയിലെ നിരോധനാജ്ഞ 30 ന്‌ അര്‍ധരാത്രി വരെ നീട്ടാനായി ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌ ഉത്തരവിട്ടിരുന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയായിരുന്നു നിരോധനാജ്ഞ.അതിനിടെ, വിവാദനായകനായ യതീഷ്‌ ചന്ദ്ര അടക്കമുള്ളവരുടെ ശബരിമലഡ്യൂട്ടിയില്‍ മാറ്റംവരുത്തി. പുനഃക്രമീകരണത്തിന്റെ ഭാഗമായാണ്‌ മാറ്റമെന്നു പോലീസ്‌ഉന്നതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button