വെസ്റ്റ് ബംഗാളിൽ ബേണ്‍പുരില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുടെ സ്റ്റീല്‍ പ്ലാന്റിൽ അവസരം. നോണ്‍ എക്‌സിക്യുട്ടീവ് കേഡറിലെ ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി), അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 156 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.sail.co.in/
അവസാന തീയതി : ഡിസംബര്‍ 14
Post Your Comments