KeralaLatest News

കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയാല്‍ ഇനി കര്‍ശന നിയമനടപടി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള ട്രാഫിക്ക് പോലീസ്. ട്രാഫിക്ക് പോലീസ് അവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം പൊതുജനങ്ങളോട് പങ്ക് വെച്ചത്. വളരെ രസകരമായ രീതിയില്‍ ട്രോള്‍ രൂപത്തിലാണ് പോലീസ് ഫേസ് ബുക്കിലൂടെ പൊതുജന സമക്ഷം ഈ കാര്യം അവതരിപ്പിച്ചത്. ഇനിമുതല്‍ കുട്ടികള്‍ക്ക് വാഹനം ഒാടിക്കാന്‍ നല്‍കിയാല്‍ ഉടമക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ട്രാഫിക്ക് പോലീസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം …

ഡ്രൈവിംഗ് ലൈസെൻസ് നേടുന്നതിനുള്ള പ്രായം ആകും മുമ്പ് കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നതും കുട്ടികളെക്കൊണ്ട് വാഹനമോടിക്കുന്നതും ഏറെ അഭിമാനമായി കരുതുന്ന രക്ഷകർത്താക്കൾ നമുക്കിടയിലുണ്ട്. ഇത്തരം പ്രവണതകൾ ഒരിക്കലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വാഹന ഉടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

 

https://www.facebook.com/keralatrafficpolice/photos/a.837776869598959/2066996683343632/?type=3&__xts__%5B0%5D=68.ARBKd733H_W9yJFyG0ua4AEbt1gJ5QWRioik-R8lev08kCftYiwXYc6eN02f7hp0SF0-gtsgy0ZbB322TiSUqXLSsAx8qQ3byqH3XPNuoGFBaD5mtaFonB5TlC765TETV7RMuDqzVnZokEO_thisigmy_8W8Uftv3NdLZoEpXHmXNhergnirOBVcafgK0znhah0AuvdqiHlj_V0SynFJ31VqivnvRbJcqNqSWrt54myrwy43b3n0-3SzhbvDdkTGRXhpi3o-uVQDQbHMQ423nlbkIrF5R0OVjtXNWPaAJy1QF9M4Hz1-mkNhNx7yVhvsgh2rZp599SoLj2dbfoHQMKaVYQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button