Latest NewsIndia

സിഖ് വിരുദ്ധ കലാപം: ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങളമെന്നും കോടതി ഉത്തരവിട്ടു.

അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെയായിരുന്നു ഹര്‍ജി. 88 പ്രതികളാണ് ഹര്‍ജികള്‍ നല്‍കിയത്. ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
വിവാ?ദ പ്രസ്താവന; സ്ഥലംമാറ്റിയേക്കുമെന്ന ആശങ്കയില്‍ കാഷ്മീര്‍ ഗവര്‍ണര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button