ബെംഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് യാത്രചെയ്യാനാവാത്തതിനാലാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന( രമ്യ) .
മണ്ഡ്യ മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയുടെ നടപടിയെ അംബരീഷ് ആരാധകർ ചോദ്യം ചെയ്തിരുന്നു.
Post Your Comments