ബെംഗളുരു: എച്ച്എഎൽ തേഡ് സ്റ്റേജ് ഗോപാലിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ബിസിനസുകാരനായ ഗോപാൽ വീട്ടിൽ ഇല്ലാതിരുന്ന ദിവസം ടെറസിന്റെ വാതിൽ തകർത്ത് രണ്ട് പേർ വീടിനുള്ളിൽ കടക്കുകയായിരുന്നു.
വീട്ടമ്മയ കെട്ടിയിട്ട് മോഷ്ടാക്കൾ 12 ലക്ഷവുമായി കടന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Post Your Comments