തിരുവനന്തപുരം•സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പില്‍ ബി.എസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒഡപെക് തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഡിസംബര്‍ അഞ്ചിന് സ്കൈപ്പ് ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര് ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com ല്‍ അപേക്ഷ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in, ഫോണ്‍: 0471-2329440/41/42/43/45.
Post Your Comments