അടുത്തമാസം ഒാട്ടോ ടാക്സി നിരക്ക് വർധിപ്പിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് അടുത്ത മന്ത്രി സഭായോഗം പരിഗണിക്കും.
20 ൽ നിന്ന് 25 രൂപയായി ഒാട്ടോ ചാർജും, ടാക്സി നിരക്ക് 150 ൽ നിന്ന് 175 രൂപയായും വർധിപ്പിക്കാനാണ് ആലോചന.

Post Your Comments