Latest NewsIndia

വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പോ​യ ബ​സി​ന് തീ​പി​ടി​ച്ചു

ഗു​വാ​ഹ​ത്തി: ആ​സാ​മി​ല്‍ 48 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സഞ്ചരിച്ചിച്ച സ്കൂള്‍ ബസിന് തീപിടിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​സാ​മി​ലെ ബാ​ഗ്മ​തി അ​ബ​രി​ഷ് ന​ഗ​റി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ബ​സി​ല്‍​നി​ന്ന് സാഹസികമായി രക്ഷപ്പെട്ടു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാരണമെന്ന് റിപ്പോര്‍ട്ട്. ബാ​ഗ്മ​തി​യി​ലെ സെ​റി​ഗ്ന ഫൗണ്ടേഷന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സഞ്ചരിച്ച ബസിനാണ് തീ പിടിച്ചത്.

shortlink

Related Articles

Post Your Comments


Back to top button