NattuvarthaLatest News

പക്ഷി പനി ഭീതി: കോഴിക്കും മുട്ടക്കും ഏർപ്പെടുത്തിയ വിലക്ക് സൗദി നീക്കി

കോഴിക്കോട്: പക്ഷി പനി ഭീതിയെതുടർന്ന് കോഴിക്കും കോഴി മുട്ടക്കും ഏർപ്പെടുത്തിയ വിലക്ക് സൗദി നീക്കി.

കഴിഞ്ഞ ഫെബ്രുവരി 12 മുതലാണ് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത്.പൗൾട്രി ഉത്പന്നങ്ങളുട കയറ്റുമതിയെ ഇത് സാരമായി ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button