ബെംഗളുരു: നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ പൊളിച്ച് നീക്കണ്ടതായി വരും.നഗര പരിധിയിൽചട്ട വിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിച്ചാലാണ് ഉടമകൾ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് നീക്കണ്ടതായി വരുന്നത്
ഈ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ധ്രുതഗതിയിൽ ആരംഭിച്ചതായി ബിബിഎംപി അറിയിച്ചു.
Post Your Comments