മാള: അന്നമനടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നു
ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ഏകദേശം എണ്ണായിരത്തോളം രൂപയുടെ മോഷണം നടത്തിയതായി പോലീസ് വ്യക്തമാക്കി.
മംഗലം തൃക്കോവ് ശ്രീകൃഷ്ണ ക്ഷേത്രം, ചങ്ങകുളം മഹാവിഷ്ണു-ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
Post Your Comments