NattuvarthaLatest News

എടിഎം കവർച്ച ശ്രമം; അസം സ്വദേശി പിടിയിലായി

പ്രതിയെ റിമാൻഡ് ചെയ്തു

കൊച്ചി: എടിഎം കവർച്ച ശ്രമത്തിൽ അസം സ്വദേശി പിടിയിലായി.

എടിഎം കുത്തിതുറക്കാനുള്ള ശ്രമത്തിനിടെ അസം സ്വദേശി ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ‍ഞ്ചാബാ നാഷ്ണൽ ബാങ്കിന്റെ എടിഎം ശാഖയിലാണ് കവർച്ചാ ശ്രമം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button