മുക്കം: നഗര സഭയിലെ മുത്തേരി അങ്ങാടിയിൽ സ്ഥാപിച്ച കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നുള്ള അമിത വൈദ്യുതി പ്രവഹിച്ചാണ് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചത്.
അമിത വൈദ്യുതി പ്രവഹിച്ച് വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചാണ് നാശനഷ്ടമുണ്ടായത്.

Post Your Comments