പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ മുൻപ് നടത്തിയ പരാമര്‍ശം പൂജാരിമാർക്ക് വിഷമം ഉണ്ടാക്കിയെങ്കിൽ പിന്‍വലിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന്. പരാമർശം തെറ്റായി പോയി. പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ പറഞ്ഞ കടുത്ത വാചകം അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലാക്കുന്നു. അതിനാല്‍ പ്രയോഗം പിന്‍വലിക്കുയാണ്. അങ്ങനെ പറഞ്ഞതില്‍ ഖേദിക്കുന്നതായും ജി.സുധാകരൻ ആലപ്പുഴയിൽ വ്യക്തമാക്കി.
https://www.youtube.com/watch?v=NXd-xNUhK3c
Post Your Comments