Latest NewsKerala

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കയറ്റിവിടുന്നില്ല : ഇലവുങ്കലില്‍ ഭക്തരെ തടയുന്നു

ശബരിമല : അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കയറ്റിവിടുന്നില്ല .ഇലവുങ്കലില്‍ ഭക്തരെ തടയുന്നു. ഞായറാഴ്ച രാത്രിയില്‍ സന്നിധാനത്ത് ശരണം വിളിച്ചതിന്റെ പേരിലാണ് പൊലീസ് ഭക്തരെ കടത്തിവിടാത്തത്. ഇതോടെ പുലര്‍ച്ചെ ദര്‍ശനത്തിനായി എത്തിയ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് കുടുങ്ങികിടക്കുന്നത്. ഇതോടെ
വൈകുന്തോറും പുലര്‍ച്ചെ ദര്‍ശനം നടത്താനാകാതെ വരും ഭക്തര്‍ക്ക്.നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും ഭക്തര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button