ശബരിമല: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പൊലീസിനെതിരെ കടുത്ത സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള തീരുമാനവുമായി കേരള പോലീസ്. തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ കേരളം പോലീസ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments